ദോഹ: പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഖത്തറിലെ 65-ാമത് ബ്രാഞ്ച് ദോഹയിലെ സെന്ട്രല് ഇന് ഹോട്ടലിന് സമീപം പ്രവര്ത്തനം ആരംഭിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ടീ ടൈമിന്റെ 157-ാമത് ശാഖ എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. ......
വിദ്യാഭ്യാസം, സാഹിത്യം, പ്രസാധനം, വായനാ സംസ്കാരം, യുവജന വികസനം എന്നിവയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. മഞ്ജു അദിനിരുവിന് സൗത്ത് ഇന്ത്യ വിമൻ അച്ചീവേഴ്സ് അവാർഡ്സിന്റെ ‘മികച്ച വനിതാ സംരംഭക’ പുരസ്കാരം ലഭിച്ചു. ......
പള്ളുരുത്തി: രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. പള്ളുരുത്തി പഷ്ണിത്തോട് ബസ് സ്റ്റോപ്പിനു സമീപം നടന്ന പരിപാടി എറണാകുളം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബേസിൽ മൈലന്തറ ഉൽഘാടനം ചെയ്തു. ......
കഴക്കൂട്ടം സൈനിക സ്കൂളിൽ 57-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്(ജൂലൈ 18) സ്കൂളിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കു പുറമേ സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി, കേഡറ്റുകൾ, ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പ് ഓഗസ്റ്റ് 15, 16 തീയതികളിൽ "ദി ആർട്ട് ഓഫ് സിങ്ങിംഗ് – വോക്കൽ പെഡഗോജി" എന്ന പേരിൽ ദ്വിദിന വോക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഗായകർ, സംഗീത വിദ്യാർത്ഥികൾ, സംഗീത അധ്യാപകർ, കലാകാരന്മാർ, ശബ്ദം പ്രൊഫഷണലായി ഉപയോഗിക്കുന്നവർ എന്നിവർക്കായി ശബ്ദോത്പാദനം, വോക്കൽ മെക്കാനിക്സ്, ശ്വാസനിയന്ത്രണം, വോക്കൽ റേഞ്ച് വികസനം, സ്റ്റേജ് പെർഫോമൻസ്, ദീർഘകാല ശബ്ദസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കും. ......
മേടം: അനുകൂല ഫലങ്ങൾ കൂടുതലായിരിക്കും. തൊഴിൽ-വ്യവസായ രംഗത്ത് വിജയസാധ്യത.......
ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ലഹരി വിരുദ്ധ യജ്ഞവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലഉദ്ഘാടനം ചെയ്തു.കേരളാ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ നടന്നത്.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി തൂഫാൻ പതാക ഉയർത്തി.പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു.
അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ എംഎൽഎ അഡ്വ. ......
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് ശ്രദ്ധേയ നേട്ടം. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ കൂടുതൽ ശക്തമായ നടപടി ഉറപ്പാക്കാൻ എക്സൈസ് വകുപ്പിന് കീഴിൽ 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും പുറത്തിറങ്ങി. ......